കഴിഞ്ഞ 27-ആം തീയതി രാമപുരം പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷൈനി സന്തോഷിന്റെ രാഷ്ട്രീയ വഞ്ചന തുറന്നുകാട്ടുന്നതിനും ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനും വേണ്ടി ഐക്യജനാധിപത്യ മുന്നണി രാമപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ നയവിശദീകരണയോഗം ചേരും. വൈകുന്നേരം 4 മണിക്ക് രാമപുരം ടൗണിലാണ് നയവിശദീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. മാണി സി കാപ്പന്‍ (MLA), ജോസഫ് വാഴയ്ക്കന്‍ (Ex. MLA), ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പില്‍, തോമസ് കല്ലാടന്‍, ബിജു പുന്നത്താനം, സി റ്റി രാജന്‍, ജോര്‍ജ്ജ് പുളിങ്കാട്, വി എ ജോസ് ഉഴുന്നാലില്‍, തോമസ് ഉഴുന്നാലില്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ഐക്യജനാധിപത്യ മുന്നണിയുടെ നേതാക്കന്മാര്‍ തുടങ്ങിയവര്‍ സംസാരിക്കുമെന്ന് യു ഡി എഫ് ചെയര്‍മാന്‍ മോളി പീറ്റര്‍, യു ഡി എഫ് കണ്‍വീനര്‍ മത്തച്ചന്‍ പുതിയിടത്തുചാലില്‍, വിജയകുമാര്‍ (RSP നിയോജകമണ്ഡലം സെക്രട്ടറി), ജോസ് താന്നിമലയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്), കെ കെ രാജന്‍ കൂട്ടുങ്കല്‍ (JSS ജില്ല കമ്മിറ്റി) മധുപാല്‍ (DCK)എ എന്നിവര്‍ അറിയിച്ചു
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments