മൂന്നിലവില്‍ വ്യാപാരികള്‍ പുലര്‍ച്ചെ നടത്തിയ ശുചീകരണ ജോലികള്‍ വൃഥാവിലായി. ഉച്ചയോടെ ഉണ്ടായ ശക്തമായ മഴയില്‍ മൂന്നിലവ് ടൗണ്‍ വെള്ളത്തിലായി.
വലിയതോതിലുള്ള വെള്ളക്കെട്ടാണ് ഇന്നും ഉണ്ടായത്. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ടൗണ്‍ വെള്ളത്തിലായത്. പഞ്ചായത്ത് ഓഫീസും വീണ്ടും വെള്ളത്തിലായി. മേലുകാവ് ചാലമറ്റത്തും സമാന രീതിയില്‍ വെള്ളം കയറിയിട്ടുണ്ട്.
0 Comments