.തീക്കോയി സെന്റ് മേരീസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളായ വര്‍ഷ ബാബു, അഖില അനീഷ് എന്നി വിദ്യാര്‍ത്ഥിനികളാണ് ഒഴുകില്‍ പെട്ടത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
.തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ വഴിയിലാണ് വിദ്യാര്‍ത്ഥിനികള്‍ കാല്‍ വഴുതി കാനയിലേക്ക് വീണത്. 50 മീറ്ററോളും ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിനികളെ സമീപവാസിയും റിട്ട. ഹെഡ്മാസ്റ്ററുമായ സിജെ മത്തായി ആണ് ഇവരെ രക്ഷിച്ചത്.
.
0 Comments