വിദ്യാർത്ഥികൾ നാട്ടിലെ മുതിർന്നവരുമായും മറ്റും നടത്തുന്ന അഭിമുഖങ്ങൾ, കാലാവസ്ഥാ - പരിസര നിരീക്ഷണങ്ങൾ, വായനകൾ എന്നിവയിലൂടെയാണ് പ്രതിദിന രജിസ്റ്റർ പൂർത്തിയാക്കുന്നത്. ദേവസ്യാച്ചൻ ഇടയോടിയിൽ എന്ന മുതിർന്ന കർഷകനുമായി വിദ്യാർത്ഥികൾ നടത്തിയ അഭിമുഖത്തിലൂടെ നാട്ടറിവ് രജിസ്റ്റർ ഉത്ഘാടനം ചെയ്തു. ഏറ്റവുമധികം വിവരങ്ങൾ സമാഹരിച്ച് രേഖപ്പെടുത്തുന്ന വിദ്യാർത്ഥികൾക്ക് വർഷാവസാനം സമ്മാനങ്ങൾ നൽകും.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments