വെള്ളംകയറിയ പനയ്കപ്പാലം ടൗണില്‍ വെള്ളത്തിലൂടെ കടന്നുപോകാന്‍ ശ്രമിച്ച സ്വകാര്യബസ് വെള്ളത്തില്‍ അകപ്പെട്ടു. 100 മീറ്ററോളം ദൂരത്തിലാണ് ഇവിടെ വെള്ളക്കെട്ട് ഉണ്ടായിരുന്നത്. കുറേദൂരം വെള്ളത്തിലൂടെ ബസ് മുന്നോട്ട് പോയെങ്കിലും വെള്ളംകയറിയതോടെ വാഹനം നിന്നു പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ചേര്‍ന്നാണ് തള്ളി മുന്നോട്ട് നീക്കിയത്. ശക്തി എന്ന സ്വകാര്യ ബസ് ആണ് വെള്ളത്തിൽ അകപ്പെട്ടത്
സമാനരീതിയില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളത്തിലിറക്കി നിന്നുപോയത് പൂഞ്ഞാറിലായിരുന്നു. അന്ന് യാത്രക്കാരെ രക്ഷപെടുത്തിയത് നാട്ടുകാരായിരുന്നു.
0 Comments