Latest News
Loading...

ഓണസദ്യ വീട്ടിലെത്തും. ഒരു വിളിപ്പാടകലെ

26 കൂട്ടം വിഭവങ്ങളുമായി ഓണസദ്യ ഇനി വീട്ടിലെത്തും. മുന്‍കൂട്ടി ബുക്ക് ചെയ്ത് ഹോം ഡെലിവറിയും ടേക്ക് എവേ അവരസവും പ്രയോജനപ്പെടുത്താം. പാലാ മീനച്ചില്‍ ജോളീസ് കിച്ചണ്‍ വഴിയാണ് വിഭവസമൃദ്ധമായ ഓണസദ്യ പാഴ്‌സലായി ലഭ്യമാക്കുന്നത്. 

ചോറിനൊപ്പം സാമ്പാര്‍, പരിപ്പ്, നെയ്യ്, അവിയല്‍, തോരന്‍, കൂട്ടുകറി, കാളന്‍,  പൈനാപ്പിള്‍ പച്ചടി, ബീറ്റ്‌റൂട്ട് പച്ചടി, വെള്ളരിക്ക കിച്ചടി, ഇഞ്ചിക്കറി, പുളിശേരി, മാങ്ങാ അച്ചാര്‍, പച്ചമോര്, ശര്‍ക്കര വരട്ടി,, ഉപ്പേരി, പായസം, പപ്പടം, പഴം, ഇല, കൊണ്ടാട്ടം, നാരങ്ങാ അച്ചാര്‍, ഓലന്‍, മെഴുക്കുപെരട്ടി, ഉപ്പ് എന്നിവയാണ് പാഴ്‌സലായ ലഭിക്കുക. 

രണ്ട് പേര്‍ക്കുള്ള സദ്യ 600 രൂപയ്ക്ക് ബുക്ക് ചെയ്യാം. ഇതോടൊപ്പം അരലിറ്റര്‍ പായസവും ലഭിക്കും. 5 പേര്‍ക്കുള്ള സദ്യയ്ക്ക് 1200 രൂപയാണ് നിരക്ക. ഒരു ലിറ്റര്‍ പായസമാണ് ഒപ്പം ലഭിക്കുക. ഒരു ലിറ്റര്‍ അടപ്രഥമന്‍ 220 രൂപ നിരക്കിലും വാങ്ങാം. 


ആരോഗ്യത്തിന് ഹാനികരമാകാത്ത ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകളിലാവും സദ്യ ലഭ്യമാവുക. സദ്യയ്ക്കുള്ള ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 6 വരെ സ്വീകരിക്കും. 9037271616 (click to call) എന്ന നമ്പരില്‍ വിളിച്ചും വാട്‌സ്ആപ് (click to chat) വഴിയും ഓര്‍ഡര്‍ ചെയ്യാം.  പാലായ്ക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി ഉണ്ടായിരിക്കും.

ഫുഡ് സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്‍ഡ്യയുടെ രജിസ്‌ട്രേഷനുള്ള ജോളീസ് കിച്ചണ്‍ കഴിഞ്ഞവര്‍ഷവും പാഴ്‌സലായി ഓണസദ്യ ലഭ്യമാക്കിയിരുന്നു. നിരവധി പേരാണ് കഴിഞ്ഞവര്‍ഷം ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.

ഇതേ രീതിയിൽ നിങ്ങളുടെ സ്ഥാപനത്തിൻറെ പരസ്യം നൽകാൻ ക്ലിക് ചെയ്യു




Post a Comment

0 Comments