Latest News
Loading...

പാലാ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം നിലച്ചു


മൂന്നാനിയിൽ വെള്ളം കയറിയതോടെ പാലായിൽ നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ കടത്തിവിടാതെ പോലീസ് ഇവിടെ റോഡ് ബ്ലോക്ക് ചെയ്തു. അല്പസമയം മുൻപ് വരെ ഇവിടെ ബസ്സുകൾ കടന്നുപോകുന്നുണ്ടായിരുന്നു. 

Post a Comment

0 Comments