Latest News
Loading...

പാലാ വൈദ്യുതി ഭവന് മുമ്പിൽ ധർണ നടത്തി


രാജ്യത്തെ വൈദ്യുതിവിതരണ മേഖല സ്വകാര്യ കുത്തകൾക്കു തീറെഴുതുവാനുള്ള വൈദ്യുതി ദേദഗതി ബിൽ പാർലമെന്റിൽ അവതപ്പിക്കുന്നതിനെതിരെ KEEC INTUC പാലാ സർക്കിൾ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ഉച്ചയ്ക്ക് ഒരു മണി മുതൽ 2 pm വരെയായിരുന്നു ധർണ്ണ ധർണ്ണ ഉത്ഘാടനം D.C.C വെസ് പ്രസിഡന്റ് അഡ്വ: ബിജു പുന്നത്താനം നിർവഹിച്ചു. KEEC INTUC കോട്ടയം ജില്ല വർക്കിംഗ് പ്രസിഡന്റ് ജോർജ്ജ് വിഷയ അവതരണം നിർവ്വഹിച്ചു. 

Post a Comment

0 Comments