യുദ്ധം ഒന്നിനും പരിഹാരം അല്ലന്നും - ലോക സമാധനത്തിന് ആഹ്വാനം ചെയ്തും ലോക ഹിരോഷ്മദിനത്തിൽ - ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹിരോഷ്മദിനത്തിൽ സമാധനത്തിന്റെ പ്രതികമായി വെള്ളരിപ്രാവിനെ ഉയർത്തി - സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ - സന്ദേശം നല്കി - ഹെഡ്മിസ്ട്രസ്-സിസ്റ്റർ സിസി SH - പഞ്ചായത്ത് മെബർ ഷാന്റി - തോമസ് - പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം എന്നിവർ പ്രസംഗിച്ചു - അധ്യാപകരായ ടോം എബ്രാഹം ഒട്ടലാങ്കൽ ലിൻസി സെബാസ്റ്റ്യൻ സിനാ ജോസഫ് - എന്നിവർ നെ തുർത്വം നല്കി. - തുടർന്ന് യുദ്ധവിരുദ്ധ പ്രതിഞ്ജ നടന്നു
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments