മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ഈരാറ്റുപേട്ട പാലാ റോഡിൽ പലയിടത്തും വെള്ളം കയറി. എന്നാൽ നിലവിൽ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. പണിക്ക് പാലത്ത് നിലവിൽ വെള്ളം കയറിയിട്ടില്ല. മൂന്നായിലും വിലങ്ങുപാറ പൈക റോഡിലും ആണ് ഇപ്പോൾ വെള്ളക്കെട്ട് ഉള്ളത്. അതേസമയം താലൂക്കിന്റെ പല ഭാഗങ്ങളിലും മഴ സാമാന്യ ശക്തമായി തുടരുന്നുണ്ട്.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments