Latest News
Loading...

സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം

സിപിഐ എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ഈരാറ്റുപേട്ട ചേന്നാട് കവലയിൽ ആരംഭിച്ച ഓഫീസ് ജില്ലാ സെക്രട്ടറി എവി റസ്സൽ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ അധ്യക്ഷനായി. 




ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, തോമസ് മാത്യു, ടി എസ് സിജു, ടി എസ് സ്നേഹധനൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ ആർ അമീർഖാൻ, കെ എൻ ഹുസൈൻ എന്നിവർ സംസാരിച്ചു




Post a Comment

0 Comments