Latest News
Loading...

മണ്ണിൽ പൊന്ന് വിളയിച്ച കർഷകന് വിദ്യാർത്ഥികളുടെ -ആദരവ്

 ഒരേക്കർ സ്ഥലത്ത് വിവിധ കൃഷികൾ ചെയ്ത് മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകന് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കുളിലെ   വിദ്യാർത്ഥികളുടെ ആദരവ് -ചേന്നാട് - പോർക്കാട്ടിൽ - ജോർജ് ജോസഫ് എന്ന ജോയിയെ ആണ് വിദ്യാർത്  വിദ്യാർത്ഥികൾ ആദരിച്ചത് - 


ഒരേക്കർ സ്ഥലത്ത് നാട്ട് കൃഷികൾക്ക് ഒപ്പം വിദേശ ഇനമായ മക്കോട്ട ദേവ - ഡ്രാഗൺ ഫ്രൂട്ട് - എന്നിവയും കൃഷി ചെയുന്നു -അമ്പഴം - സീത പഴം - മൽസ്യ കൃഷി - കോഴിവളർത്തൽ - അലങ്കാര ചെടി വളർത്തൽ എന്നിവയും ജോയിയുടെ കൃഷിയിൽ പെടുന്നു - കൃഷി തോട്ടത്തിൽ നടന്ന ചടങ്ങിൽ - ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH  പൊന്നാട അണിയിച്ച് ആദരിച്ചു  ജിസാ ജെയ്സൺ - ലിൻസി സെബാസ്റ്റ്യൻ റ്റോം എമ്പ്രാ ഹം - എന്നിവർ നെ തുർത്വം നല്കി - തുടർന്ന് കൃഷി പാഠം ക്ലാസ്സ് നടത്തി -





Post a Comment

0 Comments