Latest News
Loading...

ഷോൺ ജോർജിന്റെ വീട്ടിൽ പരിശോധന


ദിലീപ് കേസിൽ ഷോൺ ജോർജിന്റെ വീട്ടിൽ പരിശോധന.  ക്രൈംബ്രാഞ്ച് സംഘമാണ് റൈഡിന് എത്തിയത്. ദിലീപിന്റെ സഹോദരനെ ഫോണിൽ വിളിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം.  


.കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന updating 

.2019 ൽ ദിലീപിന്റെ സഹോദരൻ ജോർജിനെ വിളിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. . ഇപ്പോൾ ആ ഫോൺ വേണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പരിശോധന പ്രഹസനം ആണെന്ന് പിസി ജോർജ് പറഞ്ഞു. പരിശോധനകൾക്കിടെ കുട്ടികൾ ഉപയോഗിക്കുന്ന ടാബ്ലറ്റ് എടുക്കാനുള്ള നീക്കത്തെ കുടുംബാംഗങ്ങൾ ശക്തമായി എതിർത്തു.


.




Post a Comment

0 Comments