Latest News
Loading...

തൊടുപുഴ റോഡിൽ ഗതാഗതം മുടങ്ങി

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി. ഇടമറുക് ഭാഗത്ത് വാഹനങ്ങൾ കടന്നുപോകാത്ത വിധം വെള്ളക്കെട്ടാണ്. ഇരുമാപ്ര മേച്ചാൽ ചാലമറ്റം ഭാഗങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. ചാലമറ്റം ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി. തീക്കോയി ചേരിപ്പാട് ഭാഗത്ത് വെള്ളം വാണിംഗ് ലെവലിന് മുകളിൽ എത്തി. തലനാട് ചാമപ്പാറ ഭാഗത്ത്‌ മൂന്ന് വീട്ടിൽ വെള്ളം കയറി വീട്ടുകാരെ മാറ്റിപാർപ്പിച്ചു

Post a Comment

0 Comments