പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, സ്കൂൾ മാനേജർ ഫാ തോമസ് ആനിമൂട്ടിൽ, ടാൽറോപ് സി ഇ ഒ അജീഷ് എന്നിവർ ചേർന്നു സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി മിനി ബിനോയ് ക്ക് മൊമെന്റോ കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം, പി ടി എ പ്രസിഡന്റ് റെജി പാണൽ എന്നിവർ ആശംസകൾ അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ് ഉൾപ്പെടെ പുതിയ കാലത്തെ ജോലി സാധ്യതകൾ, അവസരങ്ങൾ കുട്ടികൾക്ക് പരിചയപെടുത്തുക, അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സിലബസ് തയാറാക്കിയത്. പൂർണ്ണമായും ഈ അവസരം പ്രയോജനപ്പെടുത്തിയ സ്കൂൾ നെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് അഭിപ്രായപെട്ടു.
0 Comments