Latest News
Loading...

ഇട്ടിക്കുന്നേൽ സിബി നിര്യാതനായി.

ചോലത്തടം ഇട്ടിക്കുന്നേൽ സിബി (48) നിര്യാതനായി. സംസ്കാരം ഇന്ന് 3 -ന് വീട്ടുവളപ്പിൽ. CITU പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മറ്റി അംഗവും ചോലത്തടം കൺവീനറും ആയിരുന്നു.


ഭാര്യാ: സൗമ്യാ മുക്കുഴി കാട്ടൂവെട്ടത്തിൽ കുടുംബാംഗം . മക്കൾ: അശ്വിൻ, അഭിജിത്ത് ,അശ്വതി

Post a Comment

0 Comments