Latest News
Loading...

ആഹ്ളാദ പ്രകടനവും, പായസ്സം വിതരണവും നടന്നു

ഭാരതത്തിന്റെ 15-മത് രാഷ്ട്രപതിയായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത  ദ്രൗപതി മുർമ്മുവിന് അഭിവാദ്യങ്ങൾ അർപ്പിച്ച് BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തിടനാട് ടൗണിൽ ആഹ്ളാദ പ്രകടനവും, പായസ്സം വിതരണവും നടന്നു... BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ച യോഗം BJP കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വാ മോഹൻ ഉദ്ഘാടനം ചെയ്തു, 

മണ്ഡലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, മഹിളാമോർച്ചാ മണ്ഡലം പ്രസിഡന്റ് മഞ്ജു സജീവ്, BMS പൂഞ്ഞാർ മേഖലാ സെക്രട്ടറി ജോസ് ജോർജ്ജ്, ഹിന്ദുഐക്യവേദി മീനച്ചിൽ താലൂക്ക് വർക്കിങ്ങ് പ്രസിഡന്റ് സജൻ കൊച്ചുപറമ്പിൽ, BJP തിടനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി അജേഷ് ഗോപി , വൈസ് പ്രസിഡന്റ് ചെല്ലപ്പൻ പി.വി , സെക്രട്ടറി സൈബോ കെ.കെ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സജി P K, ദാമു സി.ജീ, രവി കേഴേപ്ലാക്കൽ, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് റ്റി.കെ സുകുമാരൻ നായർ, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുരേഷ്, ന്യൂനപക്ഷമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സജീവ് ചാക്കോ , ഹിന്ദുഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് സാബു വി.എം, ശശിധരൻ നായർ പുതിയാപറമ്പിൽ, സുരേഷ് ബാബു ചവറനാൽ, മണിക്കുട്ടൻ, മോഹൻദാസ്, BJP ഈരാറ്റുപേട്ട നഗരസഭാ പ്രസിഡന്റ് സോയി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു...

  

Post a Comment

0 Comments