Latest News
Loading...

ആഹ്ലാദ പ്രകടനം നടത്തി

രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപതി മുർമുവിന് അഭിവാദ്യങ്ങൾ അർപ്പിച്ചു ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനച്ചിപ്പാറയിൽ നടത്തിയ ആഹ്ലാദ പ്രകടനം നടത്തി. ബി ജെ പി പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറി മാരായ സുനിൽപൂഞ്ഞാർ, സുരേഷ് ഇഞ്ചയിൽ, വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ കൊട്ടാരം, രമേശൻ പി എസ്, രഞ്ജിത് പി ജി, അഖിൽ പി എ, ബി പ്രമോദ്, അഭിലാഷ് കെ എസ്, ഇ എൻ നാരായണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments