MLA മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ആണ് കോട്ടയം ജില്ലയുടെ സമ്മേളനം നടന്നത്.
ജില്ലാ പ്രസിഡന്റ് പി. പി. കുട്ടപ്പൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. SSLC, +2 ഫുൾ A+ വാങ്ങിയവരെ യോഗത്തിൽ ആദരിച്ചു. ബാലകൃഷ്ണൻ കെ. വി,ആർ. ബി. മോഹനൻ,പി. എൻ. രാജു,ബിനു. എം. കെ,ഉഴവൂർ രാജൻ,പി. സി. ശിവദാസ്, എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. സംഘടനാ ഭാരവാഹികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
0 Comments