29 ന് രാവിലെ നെയ്‌വിളക്ക് സമർപ്പണം, ലളിതസഹസ്ര പാരായണം 10 മുതൽ പാരായണം ഉച്ചക്ക് 12.40 മുതൽ പ്രസാദം ഊട്ട് വൈകിട്ട് 6.30 ന് മഹാ ആരതി സമർപ്പണം,7 മുതൽ ഭജന.30 ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 10 മുതൽ പാരായണം ഉച്ചക്ക് 12.40 മുതൽ പ്രസാദം ഊട്ട് വൈകിട്ട് 6.30 ന് മഹാ ആരതി സമർപ്പണം, 7 മുതൽ ഭജന.
31ന് രാവിലെ 10 മുതൽ പാരായണം ഉച്ചക്ക് 12.40 മുതൽ പ്രസാദം ഊട്ട് വൈകിട്ട് 6.30 ന് മഹാ ആരതി സമർപ്പണം,7 മുതൽ ഭജന എന്നിവയാണ് പ്രധാന പരിപാടികൾ
0 Comments