Latest News
Loading...

"വിജയോത്സവം -2022" നാളെ

പ്രവിത്താനം സെന്റ് മൈക്കിൾസിൽ
പ്ലസ് ടു ,എസ്. എസ്. എൽ. സി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും USS, NMMS സ്കോളർഷിപ്പുകൾ  നേടിയ കുട്ടികളെയും ആദരിക്കുന്നതിനായി 
"വിജയോത്സവം -2022" ജൂലൈ 26 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വഞ്ചിപ്പുരയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ബഹുമാനപ്പെട്ട കേരള ജലവിഭവവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.


കരൂർ ഗ്രാമപഞ്ചായത്ത്   പ്രസിഡന്റ് ശ്രീമതി. മഞ്ജു ബിജു, പാലാ ഡി. ഇ. ഒ  ശ്രീമതി കെ. ജയശ്രീ,സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോൺ പുറക്കാട്ട് പുത്തൻപുര,ഗ്രാമപഞ്ചായത്ത്‌ മെംബർ  സ്മിത ഗോപാലകൃഷ്‌ണൻ,മുൻ പ്രിൻസിപ്പൽ ശ്രീ. സണ്ണി ജോസഫ്, പ്രിൻസിപ്പൽ 
സി. ജെസ്സി.ജെ, ഹെഡ്മാസ്റ്റർ 
ശ്രീ.അനിൽ സെബാസ്റ്റൻ,
പി. ടി. എ പ്രസിഡന്റ്
ശ്രീ. ജെയിംസ് മാടയ്ക്കൽ
എം. പി. ടി. എ പ്രസിഡന്റ് ശ്രീമതി. ജാൻസി ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും





Post a Comment

0 Comments