Latest News
Loading...

അർജുൻ ഉണ്ണികൃഷ്ണനെ ആദരിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ 145-ാം റാങ്ക് നേടിയ   അർജുൻ ഉണ്ണികൃഷ്ണനെ ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി ശ്രീ പി വി മുരളീധരൻ പൊന്നാടയണിയിച്ച് ആദരിച്ചു. താലൂക്ക് പ്രസിഡൻറ് ശ്രീ രാമചന്ദ്രൻ പിള്ള, വർക്കിങ്  പ്രസിഡൻറ് ശ്രീ പി. റ്റി. സജൻ,ജനറൽ സെക്രട്ടറി ശ്രീ ജയചന്ദ്രൻ , രാമപുരം പഞ്ചായത്ത് ഖജാൻജി ശ്രീ ജയൻ ,മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി സിന്ധു ജയചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു.


Post a Comment

0 Comments