Latest News
Loading...

അപകടത്തിൽ പെട്ടവരുടെ വിശദാംശങ്ങൾ

പാലാ പൊൻകുന്നം റോഡിൽ പൈകയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീയടക്കം 2 പേർ മരിച്ചു. വൈകിട്ട് 3 മണിയോടെയാണ് സിഎസ്കെ പെട്രോൾ പമ്പിന് സമീ പം അപകടമുണ്ടായത്. ഇടുക്കി ബൈസൺവാലി സ്വദേശി വാഴക്കല്ലുങ്കൽ മണി (65), കുമളി മേട്ടിൽ ഷംല എന്നിവരാണ് അപകടത്തിൽ മരിച്ചത്.

മണിയുടെ സഹോദരൻമാരായ ഹരിഹരൻ, രാജൻ, ഹരിഹരന്റെ ഭാര്യ ഓമന, ഇവരുടെ മകൻ അ രുൺ, രാജന്റെ മകൻ ദിവേഷ് എന്നിവരാണ് മണിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നത്. 


കുമളി സ്വദേശി ഷിയാസിന്റെ വാഹനമാണ് ഇവരുടെ കാറുമായി കൂട്ടിയിടിച്ചത്. ഷിയാസിന്റെ മാതാവാണ് അപകടത്തിൽ മരിച്ച ഷംല. ഇയാൻ, സുൽഫി എന്നീ കൊച്ചുകുട്ടികളും ഷിയാസിന്റെ വാഹന ത്തിലുണ്ടായിരുന്നു

അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ മൃതദേഹങ്ങൾ പാലാ താലൂക്കാശുപത്രി യിൽ

Post a Comment

0 Comments