ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (10-02-2022) 9am മുതൽ 5pm വരെ HT ടച്ചിങ്ങ് വർക്ക് ഉള്ളതിനാൽ വഞ്ചാങ്കൽ, കോസ്‌വേ, നടയ്ക്കൽ, നടയ്ക്കൽ കൊട്ടുകാപ്പള്ളി എന്നീ ഭാഗങ്ങളിൽ ഭാഗീകമായി
വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (10-02-2022) 10am മുതൽ 12pm വരെ HT വർക്ക് ഉള്ളതിനാൽ ബ്ലോക്ക് റോഡ്, അൽഫോൻസാ സ്കൂൾ, KSRTC, ജവാൻ റോഡ്, വെയിൽകാണാംപാറ, ആനിപ്പടി, ചേന്നാട് കവല, പെരുനിലം എന്നീ ഭാഗങ്ങളിൽ
വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം,മേലടുക്കം,ആനയിളപ്പ്, കല്ലം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ LT ലൈനിൽ വർക്ക് ഉള്ളതിനാൽ നാളെ 10/2/22 ന് രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
0 Comments