Latest News
Loading...

മൂന്നിലവ് കട്ടിക്കയത്തില്‍ യുവാവ് മുങ്ങി മരിച്ചതായി വിവരം

മൂന്നിലവ് കട്ടിക്കയത്തില്‍ യുവാവ് മുങ്ങി മരിച്ചതായി വിവരം. . തൊടുപുഴ സ്വേദേശിയാണ് അപകടത്തില്‍പെട്ടത്.  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു. വഴുക്കലുള്ള കല്ലുകള്‍ ഒരുപാടുളള പ്രദേശത്ത് തെന്നി വീണാണ് മിക്കപ്പോഴും അപകടം ഉണ്ടാകുന്നത്. പരിചയമില്ലാത്തവര്‍ കയത്തിലിറങ്ങുന്നതും അപകടത്തിന് കാരണമാകാറുണ്ട്. 



.

Post a Comment

0 Comments