Latest News
Loading...

ശനിയാഴ്ച (ജനുവരി 22) ജില്ലയിൽ 77 കേന്ദ്രങ്ങളിൽ വാക്സിനേഷൻ




 ശനിയാഴ്ച(ജനുവരി 22) ജില്ലയിൽ 77 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 24 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 53 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിലെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്സിൻ സ്വീകരിക്കാം.

ജനുവരി 22ന്  ജില്ലയിൽ 15 (2007  ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ ചുവടെ:  
 
1. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
2. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം
3. ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം
4. മേലുകാവുമറ്റം എച്ച് ആർ ഡി ടി സെന്റർ
5. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
6. കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
7. കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം
8. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
9. കോട്ടയം ജനറൽ ആശുപത്രി
10. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
11. കുറുപ്പുംതറ പ്രാഥമികാരോഗ്യ കേന്ദ്രം
12. മണർകാട് പ്രാഥമികാരോഗ്യ കേന്ദ്രം
13. മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം
14. മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം
15. മുണ്ടൻകുന്നു കുടുംബാരോഗ്യ കേന്ദ്രം
16. പാമ്പാടി താലൂക്ക് ആശുപത്രി
17. സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
18. മുട്ടമ്പലം സെന്റ് ലാസറസ് പള്ളി
19. തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
20. വൈക്കം താലൂക്ക് ആശുപത്രി
21. കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
22. ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രം
23. ചങ്ങനാശേരി ജനറൽ ആശുപത്രി
24. വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം



ജനുവരി 22 ന് ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ ചുവടെ:

1 .അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
2. അതിരമ്പുഴ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
3. അയർക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം
4. ബ്രഹ്‌മമംഗലം കുടുംബാരോഗ്യ കേന്ദ്രം
5. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
6. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
7. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
8. എരുമേലി  സാമൂഹികാരോഗ്യ കേന്ദ്രം
9. ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം
10. കടപ്ലാമറ്റം പ്രാഥമികാരോഗ്യ കേന്ദ്രം
11. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
12. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
13. കരിക്കാട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം
14. കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം
15. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
16. കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം
17. കൂട്ടിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം
18. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
19. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
20. മണിമല കുടുംബാരോഗ്യ കേന്ദ്രം
21. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
22. മീനച്ചിൽ പ്രാഥമികാരോഗ്യ കേന്ദ്രം
23. മീനടം പ്രാഥമികാരോഗ്യ കേന്ദ്രം
24. മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം
25. മുത്തോലി കുടുംബാരോഗ്യ കേന്ദ്രം
26. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
27. നിലക്കൽ പള്ളി ഹാൾ
28. ഒണംതുരുത്തു പ്രാഥമികാരോഗ്യ കേന്ദ്രം
29. പൈക സാമൂഹികാരോഗ്യ കേന്ദ്രം
30. പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം
31. പാലാ ജനറൽ ആശുപത്രി
32. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
33. തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം
34. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
35. പറത്താനം പ്രാഥമികാരോഗ്യ കേന്ദ്രം


36. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
37. പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
38. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
39. മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാൾ
40. തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം
41. തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം
42. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
43. തിരുവാർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം
44. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
45. ടി.വി. പുരം പ്രാഥമികാരോഗ്യ കേന്ദ്രം
46. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
47. ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ സ്‌പെഷാലിറ്റി ആശുപത്രി
48. വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
49. വാഴപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
50. വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം
51. വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
52. വെള്ളാവൂർ പ്രാഥമികാരോഗ്യ കേന്ദ്രം
53. വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം


Post a Comment

0 Comments