Latest News
Loading...

രാപ്പകൽ സമരം നടത്തി

ഈരാറ്റുപേട്ട: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള ഹൈക്കോടതിയും ഉത്തരവിട്ടിട്ടും ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രി ഉയർത്താത്ത സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ സെൻട്രൽ ജംഗ്ഷനിൽ വെൽഫെയർ പാർട്ടി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി.


.ജില്ലാ പ്രസിഡൻ്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു. ഫിർദൗസ് റഷീദ് അധ്യക്ഷത വഹിച്ചു'
നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ: വി.എം.ഇൽയാസ്, ആരോഗ്യ സ്റ്റാൻൻ്റിംങ്ങ് കമ്മിറ്റി അദ്ധ്യക്ഷ ഡോ: സഹില ഫിർദൗസ്, കൗൺസിലർ എസ്.കെ.നൗഫൽ, മുൻ നഗരസഭ ചെയർമാൻമാരായ റ്റി എം.റഷീദ്, വി.എം.സിറാജ്, നിസാർ കുർബാനി ,നഗരസഭാ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻ്റ്‌ കെ.എ മുഹമ്മദ് ഹാഷിം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ലത്തിഫ് വെള്ളൂ പറമ്പിൽ, 


യുത്ത് ലീഗ് നഗരസഭാ പ്രസിഡൻ്റ് അമീൻ പിട്ടയിൽ, , മഹല്ല് പ്രസിഡൻറുമാരായ പി.ഇ മുഹമ്മദ് സക്കീർ കെ.ഇ.പരീത് ,പി.എസ്.ഷെഫീഖ്, എസ്.ഡി.പി.ഐ നഗരസഭാ സെക്രട്ടറി സബീർ കുരുവനാൽ യുസഫ് ഹിബ ,കെ.കെ.പി.എ.മുഹമ്മ്ഇബ്രാഹിം, എം.സെയ്ഫുദ്ധീൻ ജനതാദൾ ജില്ലാ സെക്രട്ടറിമാഹീൻ തലപ്പള്ളി , തണൽ ചെയർമാൻ ഹാഷിംപുളിക്കിൽ കനിവ് പ്രസിഡൻ്റ് പി.എസ്.മാഹീൻ, ഈരാറ്റുപേട്ട ജനകീയ വികസന ഫോറം സെക്രട്ടറി ഷെരീഫ് പൊന്തനാൽ, മന്തയിൽ സൈനുള്ള, സബീർ കുരുവനാൽ,കെ.പി.താഹ, പി.കെ.മുഹമദ് ഷാഫി, വുമൺസ് ജസ്റ്റിസ് ഫോറം പ്രതിനിധി ഹസീന ടീച്ചർ ,സലിം വെള്ളൂപ്പറമ്പ് ,അർഷദ് പി. അഷ്റഫ് , ആബിദ് കൊല്ലം പറമ്പ് തുടങ്ങിയവർ സംസാരിച്ചു


Post a Comment

0 Comments