പൊൻകുന്നം KVM S ജംഗ്ഷനിൽ സ്കൂട്ടർ ലോറിയ്ക്കടിയിൽ പെട്ട് യുവതി മരിച്ചു. പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി കൃഷ്ണവിലാസത്തിൽ പി.ജി അമ്പിളി (43) ആ ണ് മരിച്ചത്..പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്.
.രാവിലെ ആ ശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. 8 മണി യോടെയായിരുന്നു സംഭവം.
.
0 Comments