Latest News
Loading...

BJP തലപ്പലം പഞ്ചായത്ത് കമ്മിറ്റി പഴയകാല പ്രവർത്തകരെ ആദരിച്ചു

ഭാരതീയ ജനതാ പാർട്ടി തലപ്പലം പഞ്ചായത്ത് കമ്മിറ്റി സ്മൃതി സംഗമം 2021 എന്ന പേരിൽ പഴയകാല പ്രവർത്തകരെ ആദരിച്ചു. കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് എസ്. ജയസൂര്യൻ ഉദ്ഘാടനം ചെയ്തു.

.  

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇൻ ചാർജ് അഭിലാഷ് ജയമോഹൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോൻ മുഖ്യപ്രഭാഷണം നടത്തി. പി.ജെ. തോമസ്, എൻ.കെ. ശശികുമാർ, സോമശേഖരൻ തച്ചേട്ട്,...
.

സുമിത്ത് ജോർജ്, സരീഷ് കുമാർ പനമറ്റം സുധീഷ് നെല്ലിക്കൽ, ബിനീഷ് ചൂണ്ടച്ചേരി ജയന്തി ജയചന്ദ്രൻ രാജേഷ് പല്ലാട്ട്, തലപ്പലം പഞ്ചായത്ത് അംഗങ്ങളായ പി.കെ. സുരേഷ്, കെ.ബി. സതീഷ്, ചിത്ര സജി തലപ്പലം പഞ്ചായത്ത് ഭാരവാഹികളായ ആർ, ശ്രീകാന്ത്,..


.ബൈജു കടപുഴ, രാജീവ് ആലക്കൽ, റെജി ഫിലിപ്പ്, ബാബു ചാലിൽ, പി.ടി. സതീഷ്, രവീന്ദ്രൻ ചിറ്റേട്ട്, സുമിത ഷാജി, സുമ സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ അമ്പതോളം പഴയകാല പ്രവർത്തകരെ ആദരിച്ചു

Post a Comment

0 Comments