.അയൽവീട്ടിൽ വച്ചായിരുന്നു സംഭവം. അക്രമത്തിൽ പരിക്കേറ്റ യുവതിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഈരാറ്റുപേട്ടയിൽ നിന്നും പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ പാലാ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി
സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു
ട്ട
0 Comments