Latest News
Loading...

മീനച്ചിൽ ആറ്റിലെ ചെളിയും മണലും നീക്കം ചെയ്യൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

 മീനച്ചിൽ ആറ്റിലെ മണലും ചെളിയും നിക്കും ചെയ്യുന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ മേജർ ഇറിഗേഷൻ കോട്ടയം  എക്സിക്യൂട്ടീവ് എൻജി നിയർക്ക് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി


.   കേരളാ കോൺഗ്രസ്സ് തലപ്പലം മഡലം കമ്മറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാത്തിൽ ആണ് മന്ത്രി നിർദേശം നൽകിയത്. സുഭാഷ് വലിയമംഗലം, പ്രഫ. ലോപ്പസ്സ് മാത്യൂ , അഡ്വ. ബിജു ഇളംതുരുത്തിയിൽ , റ്റോണി കുന്നുംപുറം, മജു പ്ലാത്തോട്ടം, റ്റോം മനക്കൽ എന്നിവരാണ് മന്ത്രിക്ക് നിവേദനം നൽകിയത്

.

Post a Comment

0 Comments