ഓൺലൈൻ പഠനത്തിൽ നിന്നും ക്ലാസുമുറികളിലേക്ക് വീണ്ടും അവർ എത്തി. സാമൂഹിക അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും അധ്യാപകരുടെയും രക്ഷകർത്താ ക്കളുടെയും ജാഗ്രതയിൽ ഗവ. മുസ്ലിം എൽ.പി.എസ് ഈരാറ്റുപേട്ടയി ൽ പഠനം ആരംഭിച്ചു.
.മുനിസിപൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ അബ്ദുൽ ഖാദർ ബി.പി.സി ശ്രീമതി നയന , സ്കൂൾ ഹെഡ് മാസ്റ്റർ ഷാജി മോൻ സാർ സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ മറ്റു അധ്യാപകരും ചേർന്ന് കുട്ടികളെ സ്വീകരിച്ചു.
0 Comments