പ്ലാശനാൽ ഗവൺമെന്റ് എൽപി സ്കൂളിലെ പ്രവേശനോത്സവം തലപ്പലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു കെ കെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു
.പിടിഎ പ്രസിഡന്റ് ജോമോൻ ജോർജ് പിടിഎ വൈസ് പ്രസിഡന്റ് ഷാജി ചെറിയാൻ എം പി ടി എ പ്രസിഡന്റ് മനില സജിൽ സുനിൽകുമാർ കൊച്ചുപുരയ്ക്കൽ മനോജ് ജോർജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
ഹെഡ്മിസ്ട്രസ് ജയമോൾ പി തോമസ് നന്ദി പ്രകാശിപ്പിച്ചു. പ്രവേശനോത്സവത്തിൽ നവാഗതരായ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും കുട്ടികളെ വർണ്ണശബളമായ സ്കൂളിലേക്ക് സ്വാഗതം ചെയ്തു കേരളപ്പിറവി ആഘോഷവും സ്കൂളിൽ നടന്നു.
0 Comments