Latest News
Loading...

കർഷക സംഘം കൺവൻഷൻ നടത്തി.

പൂഞ്ഞാർ : കർഷക സംഘം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കൺവൻഷൻ നടന്നു. സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫിസിൽ ചേർന്ന കൺവെൻഷൻ കർഷക സംഘം ഏരിയ സെക്രട്ടറി സി.കെ ഹരിഹരൻ ഉദ്ഘാടനം ചെയ്തു . 


.വിപി ഫ്രാൻസിസ് അധ്യക്ഷനായി. കൺവൻഷനിൽ ഡൽഹി കർഷക സമരത്തിന് പൂഞ്ഞാർ തെക്കേക്കരയിൽ നിന്നും പങ്കെടുത്ത പ്രതിനിധി ടി.എസ് സ്റ്റേഹാധനനെ ആദരിച്ചു. 

സിപിഐ എം ലോക്കൽ സെക്രട്ടറി ടി.എസ് സിജു , ഏരിയ കമ്മിറ്റി അംഗം കെ.ആർ. ശശിധരൻ ,ഗ്രാമ പഞ്ചായത്ത്‌ അംഗം നിഷ സാനു എന്നിവർ സംസാരിച്ചു . ഭാരവാഹികൾ : ടി.വി ആൻ്റണി (പ്രസിഡൻ്റ്) , പി വി വിജേഷ് (സെക്രട്ടറി)
.

Post a Comment

0 Comments