Latest News
Loading...

കേരളാ ജനപക്ഷം പാലാ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച

കേരള ജനപക്ഷം സെക്കുലര്‍ പാലാ  നിയോജക മണ്ഡലം കണ്‍വന്‍ഷന്‍  വെള്ളിയാഴ്ച നടക്കും.  വൈകിട്ട് 4ന് പാലാ വ്യാപാരി ഭവനില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍. നിയോജകമണ്ഡലം പ്രസിഡന്റ് സജി എസ്സ് തെക്കേല്‍ അദ്ധ്യക്ഷത വഹിക്കും. കണ്‍വന്‍വഷന്‍ പാര്‍ട്ടി ചെയര്‍മാന്‍ പി. സി ജോര്‍ജ്  ഉത്ഘാടനം  ചെയ്യും.




Post a Comment

0 Comments