പാലാ ഫാത്തിമ കണ്ണാശുപത്രിയും ലയൺസ് ക്ലബ് സ്പൈസ് വാലിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 07-11- 2021 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഫാത്തിമ കണ്ണാശുപത്രിയിൽ വച്ച് നടത്തപ്പെടുന്നു .
തിമിര നിർണയം ,ഡയബറ്റിക് റെറ്റിനോപ്പതി ചെക്കപ്പ് തുടങ്ങിയവ സൗജന്യമായിരിക്കും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ആനുകൂല്യത്തിൽ തിമിര ശസ്ത്രക്രിയ ചെയ്യുവാൻ അവസരം
ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് 04822 201678, 7025927280
0 Comments