Latest News
Loading...

അങ്കണവാടി ഉദ്ഘാടനം ചെയ്തു

മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയും സാമൂഹ്യനീതി വകുപ്പും ചേർന്നു നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ജോഷ്വാ അധ്യക്ഷത വഹിച്ചു. 


.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ, റവ. ബെൻ ആർബർട്ട്, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, ജറ്റോ ജോസ്, മായ അലക്സ്, ഷാൻ്റിമോൾ സാം, ഇ കെ കൃഷ്ണൻ, ലിൻസി ജെയിംസ്, റീന റെണോൾഡ്, ചാർളി ഐസക്, ജയശ്രീ എ, അനിൽകുമാർ, ഇ ഡി സെബാസ്റ്റ്യൻ, ശോഭന പി പി, പി എൽ ജോസഫ്, ആർ രശ്മി എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments