പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. കിടങ്ങൂർ സൗത്ത് അനന്ദകുമാർ എന്ന 20-കാരനാണ് പിടിയിലായത്. കിടങ്ങൂർ പോലീസാണ് പ്രതിയെ പിടികൂടിയത്.
.15 വയസുമുതൽ ഇയാൾ പെൺകുട്ടിയെ പീഢിപ്പിച്ചുവരികയായിരുന്നു. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഢനം.15 വയസു മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്ന സാഹചര്യത്തിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കും.
0 Comments