പാലാ കെഴുവംകുളം സ്വദേശിയായ ബാലനെ കാണാതായി. തേരയ്ക്കാട്ടു വയലിൽ വിഷ്ണു വിനോദ് (14) നെ ആണ് കാണാതായത്. 5 അടി ഉയരം, ഇരുനിറം, കരിനീല ഷർട്ടും, Black & white ബർമുഡയും വേഷം. കയ്യിൽ സ്ക്കൂൾ ബാഗ് ഉണ്ട്.
.ഞായറാഴ്ച രാവിലെ 11 മണിക്ക് കെഴുവംകുളത്ത് ട്യൂഷന് പോയതിന് ശേഷമാണ് കാണാതായത്. പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.
.
0 Comments