Latest News
Loading...

നിതിനയുടെ വീട്ടില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശനം നടത്തി



പ്ര​ണ​യം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് അ​രും​കൊ​ല ചെ​യ്യ​പ്പെ​ട്ട നി​തി​ന​യു​ടെ  തുറിവേലികുന്നിലെ ബന്ധുവീട്ടിൽ  വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, കമ്മിഷന്‍ അംഗം ഇ.എം.രാധ എന്നിവര്‍ സന്ദര്‍ശിച്ചു.

.ത​ന്‍റെ മ​ക​ളെ കൊ​ല്ലാ​തെ വി​ട്ടി​രു​ന്നെ​ങ്കി​ൽ ഞ​ങ്ങ​ൾ പ്രാ​രാ​ബ്ദ​ത്തി​ലും സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​മാ​യി​രു​ന്നെ​ന്ന് നി​തി​ന​യു​ടെ മാ​താ​വ് ബി​ന്ദു, പി. ​സ​തി​ദേ​വി​യോ​ട് പ​റ​ഞ്ഞു.

.പ​ഠി​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും പ​ഠ​ന​ത്തി​നു ശേ​ഷ​വും ഇ​ഷ്ടം തു​ട​ർ​ന്നാ​ൽ ബ​ന്ധു​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ചു വി​വാ​ഹം ക​ഴി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ബി​ന്ദു വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യോ​ടു വ്യ​ക്ത​മാ​ക്കി.

Post a Comment

0 Comments