Latest News
Loading...

പൊതുസ്ഥലങ്ങൾ അണുനശീകരണം നടത്തി ശുചീകരിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് AIYF സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പൊതു ഇടങ്ങൾ ശുദ്ധീകരിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട, തിടനാട്,തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലനാട് എന്നിവിടങ്ങളിലെ വിവിധങ്ങളായ പൊതുസ്ഥലങ്ങൾ അണുനശീകരണം നടത്തി ശുചീകരിച്ചു. 
.
ശുചീകരണ പ്രവർത്തനങ്ങൾക്ക് വിവിധയിടങ്ങളിൽ മണ്ഡലം സെക്രട്ടറി ഷമ്മാസ്, പ്രസിഡന്റ് രതീഷ് പി എസ്, ജില്ലാ കമ്മിറ്റിയംഗം രതീഷ് ആർ, മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് ഹാഷിം, ഭദ്രാ ജി രാജൻ, കെ ആർ രാജേഷ്, വൈസ് പ്രസിഡന്റ് ബാബു ജോസഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അജ്മൽ ജലീൽ, സാജൻ പീറ്റർ, സിദ്ധാർത്ഥ് എസ്, സാദിഖ് പി എ, സുനൈസ് എംപി, തേജസ് മാത്യു, ദീപു ഗോപി എന്നിവർ നേതൃത്വം നൽകി.

.

Post a Comment

0 Comments