തീക്കോയി മാര്‍മല അരുവിയില്‍ ഒരാളെ കാണാതായതായി അഭ്യൂഹം. എറണാകുളത്ത് നിന്നെത്തിയ നാലംഗ സംഘത്തിലെ ഒരാളെ വെള്ളത്തില്‍ കാണാതായെന്നാണ് സംശയം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ മാളിക വേങ്ങത്താനം അരുവിയില്‍ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു.
03:06- മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് അപകടത്തിൽ പെട്ടത്. തിരച്ചിൽ തുടരുന്നു.
04.40- ബോഡി കണ്ടെടുത്തു
0 Comments