ഈരാറ്റുപേട്ട: തണൽ ചൈൽഡ് ഡവലപ്മെൻറ് സെൻ്ററിൻ്റെ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. തണൽ ചെയർമാൻ പി.എ. ഹാഷിം അധ്യക്ഷത വഹിച്ചു.
.ജന്മനാ തന്നെ ചില കുട്ടികളിൽ കണ്ട് വരാറുള്ള ശാരീരിക പ്രശ്നങ്ങൾ,സംസാര തടസങ്ങൾ ഇവക്കായി ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി വിഭാഗങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ചികിത്സ നൽകുക എന്നതാണ് ഈ സ്ഥാപനം ലക്ഷ്യം വെക്കുന്നത്. പൂർണമായും സൗജന്യ നിരക്കിലായിരിക്കും ചികിത്സ നൽകുക.
0 Comments