തിടനാട് : എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സിപിഐ എം ചെമ്മലമറ്റം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വീടുകളിലെത്തിയാണ് ക്യാഷ് അവർഡും ഉപഹാരവും നൽകിയത്.ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിപി രാജു, ടി സുഭാഷ്, ബ്രാഞ്ച് അംഗങ്ങളായ സെബാൻ എബ്രഹാം, അലക്സാണ്ടർ പൗവത്തിൽ എന്നിവർ പങ്കെടുത്തു.
.
0 Comments