കോട്ടയം ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അരുവിക്കച്ചാൽ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്തി റോഡുകളും നടപ്പുവഴികളും ഉപയോഗപ്രദമായ രീതിയിൽ നവികരിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി.
.എൽഡിഎഫ് പാതാമ്പുഴ ബൂത്ത് കമ്മിറ്റി എംഎൽഎക്ക് നൽകിയ സ്വീകരണത്തിലാണ് പ്രവർത്തകർ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം നിവേദനം നൽകിയത്. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി എം പി പ്രമോദ്, വാർഡ് മെമ്പർ മിനിമോൾ, മേഖല വൈസ് പ്രസിഡന്റ് ജിബിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
0 Comments