തലനാട് : തലനാട് ഗ്രാമപഞ്ചായത്തു നാലാം വാർഡ് മേലടുക്കത്ത് പാറക്കൽ വിൻസെന്റ് ജോർജിന്റെ വീട് മഴയിൽ തകർന്നു.
.ഞായറാഴ്ച രാവിലേ തുടങ്ങിയ ശക്തമായ മഴയിൽ വീട് പൂർണമായും തകർന്നു പോകുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഭാര്യയുംമൂന്ന് മക്കളും വീട്ടിൽണ്ടായിരുന്നു എങ്കിൽ പരുക്കുകളേക്കാതെ രക്ഷപെട്ടു.
.ജോർജിനെയും കുടുംബത്തെയും തത്കാലികമായി വാടക വീട്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും നഷ്ടപരിഹാരത്തിനാവിശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അറിയിച്ചു.
0 Comments