Latest News
Loading...

SFI പൂഞ്ഞാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠന വണ്ടി യാത്ര തുടരുന്നു

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ പഠന വണ്ടിയുടെ പ്രയാണം തുടരുകയാണ്... മേലമ്പാറ , പൂഞ്ഞാർ തുടങ്ങിയ ഗവൺമെൻറ് സ്കൂളുകളിലെ പ്രഥമ അധ്യാപകർക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു...

               മേലമ്പാറ എൽപി സ്കൂളിൽ എസ്എഫ്ഐ പൂഞ്ഞാർ ലോക്കൽ സെക്രട്ടറി നന്ദു എസ്, പൂഞ്ഞാർ ഗവൺമെൻറ് എൽ പി സ്കൂളിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻറ് മിഥുൻ ബാബുവും പഠനോപകരണങ്ങൾ കൈമാറി...

Post a Comment

0 Comments