കാൻസർ രോഗം ബാധിച്ച് തുടർ ചികിത്സയിൽ ഇരിക്കുന്ന മേച്ചാൽ
കല്ലേ പുരയ്ക്കൽ വീട്ടിൽ സാംസൺ ജേക്കബിൻ്റെ കുടുംബത്തെ സഹായിക്കാൻ മൂന്നിലവ് ടൗൺ AITUC_ ടൗൺ യൂണിറ്റ് അംഗങ്ങൾ തങ്ങളുടെ വേതനത്തിൽ നിന്നും പങ്കിട്ടെടുത്ത തുക ചുമട്ടുതൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ല സെക്രട്ടറി M G ശേഖരൻ കുടുബത്തിന് കൈമാറി.
cpl മൂന്നിലവ് ലോക്കൽ കമ്മറ്റി സെക്രട്ടറി സ:P R മനോജ് AITUC ലീഡർ N J ബിഞ്ചു ബ്രാഞ്ച് സെക്രട്ടറി ജോസ് T. J സന്തോഷ്, M M മനാഫ് തുടങ്ങിയവർ പങ്കെടുത്തു.
കുടുംബത്തിൻ്റെ ദയനീയാവസ്ഥ മനസ്സിലാക്കി ഉണർന്ന് പ്രവർത്തിക്കാൻ
മനസ്സ് കാണിച്ച സഖാക്കളായ യൂണിയൻ അംഗങ്ങളെ M G ശേഖരൻ അഭിനന്ദിച്ചു.
0 Comments