ഈ 👉 https://pass.bsafe.kerala.gov.in/ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന പേജില്‍ പേര്, വിലാസം, യാത്രാ വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പാസ് അനുവദിക്കും.
അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് താമസ സ്ഥലത്തിനടുത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പോകുന്നതിനും വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നതിനും മുന്‍പ ചെയ്തിരുന്നതുപോലെ സത്യവാങ്മൂലം എഴുതി കൈവശം കരുതുകയോ ഇതേ ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഉപയോഗിക്കുകയോ ചെയ്താല്‍ മതിയാകും.
0 Comments