പൂഞ്ഞാർ പനച്ചിപ്പാറ വാഴയിൽ ടോമി ജോസഫ് (59) അന്തരിച്ചു.കേരള ടിമ്പർ അസോസിയേഷൻ, റോട്ടറി ക്ലബ്ബ്, വൈസ് മെൻസ് ക്ലബ്ബ്, സോ മിൽ ഓണേഴ്സ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹി ആയിരുന്നു. സംസ്കാരം ഇന്ന് (07/05/2021) 4 മണിക്ക് മാണിയംകുന്ന് പള്ളി സെമിത്തേരിയിൽ.
ഭാര്യ കോതമംഗലം പരീക്കണ്ണി വരിക്കശ്ശേരിൽ കാതറൈൻ ടോമി.
ഏകമകൻ സൂരജ് വി ടോം, മരുമകൾ നീനു കുര്യൻ, അണ്ടാശ്ശേരിൽ, മരങ്ങാട്ടുപള്ളി.
0 Comments